വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ബോളിവുഡ് നടിമാരെ സംബന്ധിച്ചടുത്തോളം പുതുമയുള്ള കാര്യമൊന്നുമല്ല. പലപ്പോഴും ഇത്തരം വിമര്‍ശനങ്ങളെ താരങ്ങള്‍ ഗൗരവമായി എടുക്കാറുമില്ല. എന്നാല്‍ ബോളിവുഡ് നടി സ്വര ഭാസ്‌കറിന് ഇത് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
വീരേ ഡി വെഡ്ഡിങ്ങ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ...