വരാപ്പുഴ: ഇപ്പോള്‍ എല്ലാവര്‍ക്കും സെല്‍ഫി ഭ്രമം ആണ്. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ എല്ലാംതന്നെ സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു. പലരും സാഹസികമായാണ് സെല്‍ഫികള്‍ പകര്‍ത്തുന്നത്. ഇങ്ങനെ അതിസാഹസം കാണിച്ച യുവാവിനാണ് ഇപ്പോള്‍ ദുരന്തം ഉണ്ടായിരിക്കുന്നത്. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍...