Tag: swathi reddy

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തു…സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു?

നടി സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോടെ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരിക്കുകയാണ്. സ്വാതി ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിച്ചത്. ഇതിനൊക്കെ...

അവള്‍ പല പുരുഷന്മാര്‍ക്കൊപ്പം കിടന്നിട്ടുണ്ടാവും; പറഞ്ഞത് സിനിമയില്‍ നിന്നുള്ളയാള്‍ തന്നെ: സ്വാതി റെഡ്ഡി

തെന്നിന്ത്യയില്‍ ഹിറ്റ് നായികയെന്ന പേരെടുത്ത സ്വാതി റെഡ്ഡിക്ക് ഒരു കാലത്ത് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മലയാളത്തില്‍ ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായിക ശോശന്നയെ അവതരിപ്പിച്ച് സ്വാതി മലയാളികള്‍ക്കിടയിലും പ്രിയങ്കരി ആയി. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു...

അഞ്ചു വര്‍ഷത്തെ പ്രണയസാഫല്യം!!! നടി സ്വാതി റെഡ്ഡി വിവാഹിതയായി… റിസപ്ഷന്‍ നാളെ കൊച്ചിയില്‍

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ നടി സ്വാതി റെഡ്ഡി വിവാഹിതയായി. ഹൈദരാബാദിലായിരുന്നു വിവാഹം. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്. സെപ്റ്റംബര്‍ 2ന് കൊച്ചിയില്‍വച്ച് സിനിമാതാരങ്ങള്‍ക്കും മറ്റുമായി റിസപ്ഷന്‍ നടക്കും. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന...

നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ഇരുവരുടേതും പ്രണയ വിവാഹമാണ്. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്...
Advertismentspot_img

Most Popular