Tag: susmitha sen

സുസ്മിത സെന്‍ വിവാഹിതയാകുന്നു; വരന്‍ 27 കാരന്‍

മുന്‍ ലോകസുന്ദരി സുസ്മിത സെന്‍ വിവാഹിതയാകുന്നു. വരന്‍ 27 കാരനായ റോഹ്മാന്‍ ഷാല്‍. തെന്നിന്ത്യയിലുള്‍പ്പെടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സുസ്മിത അഭിനയിച്ച താരം സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്....

നിന്റെ കൗമാരത്തിന്റെ അവസാന സമയങ്ങളാണ്… ഓരോ നിമിഷവും ആസ്വദിക്കുക!!! മകള്‍ക്ക് പിറന്നാള്‍ ഉപദേശവുമായി സുസ്മിത സെന്‍

ബോളിവുഡ് നടിമാരില്‍ വ്യത്യസ്തയാണ് സുസ്മിത സെന്‍. ബോളിവുഡില്‍ കത്തി നിന്ന സമയത്ത് തന്നെ ഒരു പെണ്‍കുട്ടിയെ ദത്തെടുക്കുകയും വളര്‍ത്തുകയും ചെയ്തു. 2000 ലാണ് ആദ്യ കുട്ടിയെ ദത്തെടുക്കുന്നത് പിന്നെ 2010 ല്‍ രണ്ടാമത്തെ കുഞ്ഞിനേയും ദത്തെടുത്തു. എന്റെ വയറ്റില്‍ കൊരുത്തവളല്ല, മറിച്ച് എന്റെ ഹൃദയത്തില്‍...

അവാര്‍ഡ് ദാന ചടങ്ങിനിടെ പതിനഞ്ചു വയസുകാരന്‍ ലൈംഗികമായി ചൂഷണം ചെയ്തു; ദുരനുഭവം പങ്കുവെച്ച് സുസ്മിത

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികള്‍ വരെ ഇതിന് ഇരയാകുന്നുണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ ലൈംഗിക ചൂഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സുസ്മിത സെന്‍. ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെ പതിനഞ്ചു വയസ്സുകാരനില്‍ നിന്നാണ് തനിക്ക് അതിക്രമം നേരിടേണ്ടിവന്നതെന്നാണ് സുസ്മിത പറഞ്ഞത്....

എന്റെ പിറകില്‍ നിന്നും ഞാന്‍ അവന്റെ കൈ പിടിച്ചു എന്റെ മുന്നിലേയ്ക്ക് കൊണ്ടുവന്നു; ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് സുസ്മിത സെന്‍

കൊച്ചി:തനിക്ക് എതിരെ നടന്ന ലൈംഗികാക്രമണം തുറന്ന് പറഞ്ഞ് മുന്‍ ലോക സുന്ദരി സുസ്മിതാ സെന്‍. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സുസ്മിതാ സെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസം മുമ്പ് നടന്ന സംഭവമാണിത്. 15വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്റെ...
Advertismentspot_img

Most Popular