Tag: sushanth sing rajput

മാധ്യമ വിചാരണയ്‌ക്കെതിരേ നടി കോടതിയില്‍

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ച് നടി റിയ ചക്രബര്‍ത്തി. കേസില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റിയ സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്. സുശാന്ത് കേസില്‍ തനിക്കെതിരെ മാധ്യമവിചാരണ നടക്കുന്നുവെന്നും മാധ്യമങ്ങള്‍ തന്നെ ശിക്ഷ വിധിച്ചുകഴിഞ്ഞുവെന്നും...

സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഒതുക്കലുകളെ ധീരമായി നേരിട്ട തിലകനെയും വിനയനെയും കുറിച്ച് പറഞ്ഞ് കൊടുക്കാമായിരുന്നുവെന്ന് , അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടാകുമായിരുന്നു

സിനിമയിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ട് പേരാണ് തിലകനും വിനയനുമെന്ന് നടന്‍ ഹരീഷ് പേരടി. സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെപ്പറ്റി പറഞ്ഞുകൊടുക്കാമായിരുന്നെന്നും അതിനെ അവര്‍ അതിജീവിച്ച കഥ അറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടായിരുന്നേനെയെന്നും ഹരീഷ് പറയുന്നു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ...

സുശാന്തിന്റെ മരണ കാരണം വെളിപ്പെടുത്തി സഹപ്രവര്‍ത്തക..

സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ആ വാര്‍ത്ത കടന്നവന്നത്. നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്തിരിക്കുന്നു. മരണ കാരണം എന്താണെന്ന് ചോദിക്കുമ്പോള്‍ താരം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇപ്പോഴിതാ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റ് ...

സുശാന്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും; പ്രളയ സമയത്ത് നല്‍കിയ പിന്തുണ ഓര്‍ക്കുന്നു

നടന്‍ സുശാന്ത് സിങ് രജ്പുത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. 'സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് അദ്ദേഹം നല്‍കിയ...

ബോളിവുഡിനെ ഞെട്ടിച്ച് സുശാന്തിന്റെ മരണം..!!! കഴിഞ്ഞ ആറു മാസമായി നടന്‍ സുശാന്ത് മാനസികമായി വിഷമത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഞെട്ടലോടെയാണ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണ വാര്‍ത്ത ബോളിവുഡ് ശ്രവിച്ചത്. . മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്ന് സൂചന. 'എം.എസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി' ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ...
Advertismentspot_img

Most Popular