Tag: supriya
‘ഒരു ഐസ്‌ക്രീം ലവ്വ് സ്‌റ്റോറി’ അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം തുറന്ന് കാണിച്ച് സുപ്രിയ
നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. എന്നാല്‍ മകള്‍ അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ചുരക്കമാണ്. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി ഒരു വര്‍ഷം മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അല്ലിമോളുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന...
‘എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ തിരക്കിനിടയിലും പിറന്നാള്‍ ആശംസ നേര്‍ന്ന് പൃഥ്വിരാജ്
സിനിമാ തിരക്കിനിടയിലും തന്റെ പ്രിയ ഭാര്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് പൃഥ്വിരാജ്. 'ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍', എന്നാണ് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
തന്റെ ആദ്യ സംവിധാന സംരഭമായ 'ലൂസിഫറി'ന്റെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ 'ലൂസിഫറി'ന്റെ...
പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; ‘ഞാന്‍ ആരെ പേടിക്കണം. ഇതൊരു ജനാധിപത്യ രാജ്യമല്ലേ’ പൃഥ്വിരാജിന്റെ പഴയ ഫോട്ടോ സുപ്രിയ കുത്തിപ്പൊക്കി
സാമൂഹ മാധ്യമങ്ങളില്‍ പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നത് അടുത്തിടെ കണ്ടുവന്ന ഒരു ട്രെന്റാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പഴയ ഒരു ചിത്രമാണ് ഇപ്പോ സാമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വീ, ഈ ചിത്രം ഓര്‍മ്മയുണ്ടോ?; എന്ന അടിക്കുറിപ്പോടെ സുപ്രിയ പോസ്റ്റ്...
ചായ കുടിച്ചിരിക്കാതെ പോയി പണിയെടുക്കാന്‍ സുപ്രിയ…! എസ്‌കേപ്പടിച്ച് പൃഥ്വിരാജ്…!!!
പൃഥ്വിരാജിനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വളരെ ആക്ടീവാണ് ഭാര്യ സുപ്രിയ. അതാണ് ഇപ്പോള്‍ പൃഥ്വിക്ക് പണിയായിരിക്കുന്നത്. 'നയന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. അതിന്റെ കാര്യങ്ങള്‍ നോക്കുന്നതാകട്ടെ ഭാര്യ സുപ്രിയയും. സോണി...