Tag: sunandha case

ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത് അറസ്റ്റ് ചെയ്യാവുന്ന വകുപ്പ്,സമര്‍പ്പിച്ചത് 3000 പേജുളള കുറ്റപത്രം; കുരുക്ക് മുറുക്കി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: വിവാദമായ സുനന്ദ പുഷ്‌കര്‍ മരണ കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയത് ഉടന്‍ അറസ്റ്റ് ചെയ്യാവുന്ന വകുപ്പ്. 3000 പേജുളള കുറ്റപത്രത്തിലാണ് സുനന്ദ പുഷ്‌കറിന്റെ മരണം ആത്മഹത്യയാണെന്നും ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വ്യക്തമാക്കിയിരിക്കുന്നത്. ശശി തരൂര്‍ എംപിക്കെതിരെ...
Advertismentspot_img

Most Popular