Tag: suhana

വോഗ് മാസികയുടെ കവര്‍ ഗേളായി ഷാരൂഖിന്റെ മകള്‍ സുഹാന; ബോളിവുഡിലേക്കുള്ള ചുവടുവെയ്പ്പ് ?

തരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് വരുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ബോളിവുഡില്‍ നിരവധി പേരാണ് ഇതുപോലെ അഭിനയ രംഗത്ത് എത്തുകയും വിജയിക്കുകയും ചെയ്തിട്ടുള്ളത്. രണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍, ബോബി ഡിയോള്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ നീളുന്നു ആ നിര. ആ നിരയിലേക്ക് മറ്റൊരു താരം...

ചെറുപ്പക്കാരനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാന, ഷാറൂഖിന്റെ മകള്‍ക്ക് പിന്നാലെ പാഞ്ഞ് പാപ്പരാസികള്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാറൂഖിന്റെ മക്കളില്‍ പാപ്പരാസികള്‍ക്ക് കൂടുതല്‍ പ്രിയം ആരോടെന്ന് ചോദിച്ചാല്‍ ഉത്തരം സുഹാനയെന്നാകും. സിനിമയില്‍ മുഖം കാണിച്ചിട്ടുപോലുമില്ലെങ്കിലും സുഹാനയുടെ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊക്കെ വലിയ പ്രാധാന്യമാണ് ലഭിക്കാറ്. ഇക്കൂട്ടത്തില്‍ പുതുതായി എത്തിയ ചര്‍ച്ച സുഹാന ഏറ്റവുമൊടുവില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തെകുറിച്ചാണ്. ഈ ബ്ലാക്ക്...

ഇനി മുതല്‍ നിയമപരമായിത്തന്നെ നിനക്കത് ചെയ്യാം.. പതിനാറു വയസ്സ് മുതല്‍ നീ ചെയ്തുകൊണ്ടിരിക്കുന്നതെന്തോ അത്; മകള്‍ സുഹാനയ്ക്ക് പതിനെട്ടാം പിറന്നാള്‍ ആശംസിച്ച് ഖാന്‍

ബോളിവുഡിലെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മൂത്ത മകള്‍ സുഹാനയ്ക്ക് പതിനെട്ടു വയസ്സ് തികയുകയാണ്. അഭിനയത്തില്‍ താത്പരയായ സുഹാനയുടെ സിനിമാ പ്രവേശം ബോളിവുഡ് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. മകള്‍ക്ക് സിനിമാ അഭിനയമാണ് താത്പര്യമെന്നും ഒരു ഡിഗ്രി എടുത്ത് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ അഭിനയിക്കാം എന്ന്...
Advertismentspot_img

Most Popular