Tag: subramanaian swamy

ശശി തരൂരിന് ‘റേഞ്ച്’പോയി…..പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ ഇന്ത്യയെ ഹിന്ദുപാക്കിസ്ഥാനാക്കുമെന്ന ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തരൂരിന് സമനില നഷ്ടമായെന്നും, തീര്‍ച്ചയായും അയാളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്നും സ്വാമി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഒരിക്കലും സേച്ഛാധിപതിയാകാന്‍ കഴിയില്ല. മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ഒരിക്കല്‍...
Advertismentspot_img

Most Popular