കൊല്ലം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് സ്വകാര്യ ബസുകള്‍ സ്വന്തം നിലയ്ക്ക് വര്‍ധിപ്പിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം നടന്നത്. വര്‍ധിപ്പിച്ച നിരക്ക് എല്ലാ ബസുകളിലും പതിച്ചിട്ടുമുണ്ട്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍. അഞ്ച് ദിവസത്തോളം...