Tag: street dog
തെരുവുനായ ആക്രമണം: ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് – ഹൈക്കോടതി
കൊച്ചി: തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. അതേസമയം, തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന...
പാലക്കാട് മേപ്പറമ്പില്‍ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ കടിയേറ്റു
പാലക്കാട്: പാലക്കാട് മേപ്പറമ്പില്‍ രാവിലെ മദ്രസയിലേക്ക് പോയ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനായ നസറുദ്ദീന്‍ എന്നയാളുടെ കൈകാലുകളില്‍ കടിയേറ്റിട്ടുണ്ട്.
കണ്ണൂരില്‍ നായ്ക്കള്‍ മുന്നില്‍ ചാടിയതിനെ...
തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ജില്ലാ കളക്ടര്‍
കൊച്ചിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ലോക്ക് ഡൗണില്‍ മനുഷ്യനേക്കാള്‍ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികള്‍ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കള്‍. ചിലരെത്തി ഭക്ഷണം നല്‍കുന്നുണ്ട്. മൃഗസ്‌നേഹികള്‍ക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയാണ്...