Tag: start

കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വ്വീസ് ആരംഭിക്കും

കൊച്ചി: കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക. എയര്‍ ഇന്ത്യ സബ്സിഡറിയായ അലയന്‍സ് എയര്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമത്തില്‍; ഒ.പികള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്. സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ കോളെജ്...

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കന്നി സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു; ചടങ്ങില്‍ പങ്കെടുത്ത് ഇന്ദ്രജിത്തും സുപ്രിയയും മല്ലികാ സുകുമാരനും

പൃഥ്വിരാജും ഭാര്യയും സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ച നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്റെ ആദ്യസിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. '9' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. രാമപുരത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണ വേളയില്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയയും അമ്മ മല്ലിക...
Advertismentspot_img

Most Popular