Tag: #sreeram
കെ എം ബഷീര്‍ വധക്കേസ്; മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിടുതല്‍ ഹര്‍ജിയുമായി പ്രതിയും ഐ.എ.എസ് ഓഫീസറുമായ ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ശ്രീറാം തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. വാഹന നിയമപ്രകാരമുള്ള കുറ്റമേ നിലനില്‍ക്കുവെന്നാണ് ശ്രീറാമിന്റെ...
ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചുമതലകൂടിയുള്ള കളക്ടറായി നിയമിച്ചതിനെതിരേ പൊതുസമൂഹത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെടെ നിയമനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീറാമിനെ...
മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടക്കേസില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കിസില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി. കേസില്‍ രാഷ്ട്രീയ - മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് എന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം...