Tag: sreejith stike
നമ്മുക്ക് വേണ്ടത് മണ്ണില്‍ ഉറച്ച കാല്‍ വെച്ചു നടത്തുന്ന ഇതു പോലുള്ള വിപ്ളവങ്ങളാണ്… സിനിമയുടെ ഷൂട്ടിങ് മാറ്റി വെച്ച് ശ്രീജിത്തിനെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാന്‍ സിനിമാതാരം സന്തോഷ് പണ്ഡിറ്റ് എത്തി. തന്റെ പുതിയ ചിത്രമായ 'ഉരുക്കു സതീശ'ന്റെ ഷൂട്ടിങ് മാറ്റിവെച്ചാണ് അദ്ദേഹം ശ്രീജിത്തിനെ...
ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു.ചെന്നിത്തല...
ശ്രീജിത്തിന്റെ സമരം സര്‍ക്കാര്‍ കണ്ടുതുടങ്ങി, ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവ് പൊലിസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ ഉള്‍പ്പെട്ട പൊലിസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വിലക്കുന്ന സ്റ്റേ നീക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നടപടിയ്ക്ക് സ്റ്റേ ഉള്ളതിനാല്‍ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ സി.ബി.ഐ...
ശ്രീജീവിന്റെ കൊലപാതകികളായ പൊലിസുകാര്‍ക്കെതിരേ കണ്ടെത്തിയില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കും, ശ്രീജിത്തിന് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്ത്
കോട്ടയം: പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജീവിന്റെ അന്ത്യത്തില്‍ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലിസ് കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ താന്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
സഹോദരന്‍ ശ്രീജിത്തിന്റെ പരാതിയിന്മേല്‍ ഉത്തരവാദിയെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍...
സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ്, സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് ലഭിക്കുംവരെ സമരം ചെയ്യുമെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന ശ്രീജിത്ത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്തിന്റെ പ്രതികരണം.മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ശ്രീജിത്ത് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും എന്നാല്‍...
നഷ്ടപ്പെട്ടു പോയ പേര് വീണ്ടെടുക്കാനുള്ള സൈകോളജിക്കൽ മൂവ്.. നടക്കൂല്ലടീ,…..ശ്രീജിത്തിന് പിന്തുണയുമായി എത്തിയ പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: നടി പാര്‍വതിക്കെതിരെ വീണ്ടും സൈബര്‍ ആക്രമണം. ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്.
എന്നാല്‍ വിഷയത്തിന്റെ പ്രസക്തി മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് എന്ന ഒറ്റകാരണത്താല്‍ ആണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയിലെ സ്ത്രീ...
ഒരാളും നീതി നിഷേധിക്കപ്പെട്ടു ഇരുട്ടില്‍ നിര്‍ത്തപ്പെടരുത്, നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല: ശ്രീജിത്തിന് പിന്തുണയുമായി പാര്‍വ്വതി രംഗത്ത്
കോഴിക്കോട്: ശ്രീജിത്തിന് പിന്തുണയുമായി നടി പാര്‍വ്വതി. ഫെയ്സ്ബുക്കിലൂടെയാണ് ശ്രീജിത്തിന് പിന്തുണയറിച്ച് പാര്‍വ്വതി രംഗത്തെത്തിയത്.നേരത്തെ ശ്രീജിത്തിന് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജും ടൊവീനോ തോമസും രംഗത്തെത്തിയിരുന്നു. ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മനുഷ്യത്തെയാണ് ശ്രീജിത്ത് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു പൃഥി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്
പാര്‍വ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ...