Tag: sreejith custodial dead

വരാപ്പുഴ വീടാക്രമിച്ച കേസിലെ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി, ശ്രീജിത്തിന് പങ്കില്ലെന്ന് പ്രതികളുടെ മൊഴി:വീണ്ടും വെട്ടിലായി പോലീസ്

കൊച്ചി: വരാപ്പുഴ വീടാക്രമിച്ച കേസിലെ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് പൊലീസിനെ വെട്ടിച്ചെത്തി കീഴടങ്ങിയത്. ഇവരെ റിമാന്‍ഡുചെയ്തു. വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് പ്രതികള്‍ പറഞ്ഞു. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇവരാണ്. ഇവര്‍ വീടാക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന്‍ വാസുദേവന്‍...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു,ആര്‍ടിഎഫ് രൂപികരിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്തത്. ആര്‍ടിഎഫിനെ മാത്രമായി വരാപ്പുഴയ്ക്ക് വിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പുവരുത്താനാണ് കൂടുതല്‍ പൊലീസുകാരെ പ്രദേശത്തേക്ക് അയച്ചതെന്നും എ വി...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം, എസ്ഐ ദീപക്ക് അറസ്റ്റില്‍

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്ക് അറസ്റ്റില്‍. വരാപ്പുഴ എസ്ഐയെ നാലാം പ്രതിയാക്കി പൊലീസ് കൊലക്കുറ്റം ചുമത്തി.എസ്ഐ ദീപക്കിനെ എട്ടുമണിക്കൂറോളം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐ ശ്രീജിത്തിനെ മര്‍ദിച്ചെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ആര്‍ടിഎഫ് സ്റ്റേഷനിലെത്തിച്ച ശ്രീജിത്തിനെ...

ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും എ വി ജോര്‍ജ്

കൊച്ചി:ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസിനെ ന്യായീകരിച്ച് റൂറല്‍ എസ്പി എ വി ജോര്‍ജ്. ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ തന്നെയാണ് കസ്റ്റഡിയിലെടുത്തത്.മരിച്ച ശ്രീജിത്തിന് എതിരെയാണ് വാസുദേവന്റെ മകന്‍ ആദ്യം മൊഴി നല്‍കിയതെന്നും എ വി ജോര്‍ജ് വ്യക്തമാക്കി....
Advertismentspot_img

Most Popular