Tag: SPRINKLR

സ്പ്രിന്‍ക്ലര്‍ കരാര്‍: സര്‍ക്കാരിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ചെന്നത്തല

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ കമ്പനിക്കു കൈമാറിയതിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പത്രസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന മുഖ്യമന്ത്രി ഈ കരാറിനെക്കുറിച്ച് മറച്ചുവച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനുശേഷമാണ് സ്പ്രിന്‍ക്ലര്‍...
Advertismentspot_img

Most Popular

G-8R01BE49R7