Tag: soubagya venkidesh

ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫെയ്സ്ബുക്ക് വേണ്ട, വാട്സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു; അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; പ്രണയ തകര്‍ച്ചയെക്കുറിച്ച്...

ഡബ്സ്മാഷിലൂടെ ആരാധകരെ സമ്പാദിച്ച താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ഡബ്‌സ്മാഷുകള്‍ മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൗഭാഗ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്സ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ജിമ്മനായിരുന്നു. പുള്ളി. അതാണ് എന്നെ ആകര്‍ഷിച്ചതും....
Advertismentspot_img

Most Popular