Tag: sivasankaran ias

ശിവശങ്കരനെ ചോദ്യം ചെയ്യുന്നു; അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍; കുരുക്ക് മുറുകുന്നു

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്‌. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. നേരത്തെ...

ശിവശങ്കരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്‌. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. നേരത്തെ...

ശിവശങ്കരനെ പരിചയപ്പെട്ടത് സ്വപ്‌ന വഴി; അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ സ്വര്‍ണക്കടത്ത് ഗൂഢാലോചന നടത്തി; ശിവശങ്കരന്‍ പങ്കെടുത്തില്ല; പുതിയ വെളിപ്പെടുത്തല്‍

മുന്‍ ഐടി സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കറിനെ പരിചയപ്പെട്ടതു സ്വപ്ന വഴിയാണെന്ന് സരിത്. ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിലും അതില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും സ്വര്‍ണക്കടത്തിനെ പറ്റി ശിവശങ്കറിന് അറിയില്ലെന്നും സരിത് മൊഴി നല്‍കി. ഇതേ ഫ്‌ലാറ്റില്‍ പാര്‍ട്ടികള്‍ നടത്താറുണ്ടെന്നും...

സ്വപ്‌നയ്‌ക്കൊപ്പം ബോഡി ഗാര്‍ഡായി ഗൂണ്ടാസംഘവും; ശിവശങ്കറും ഒരു സിനിമാ താരവും എത്തി; വിവാഹച്ചടങ്ങില്‍ സ്വപ്‌ന മര്‍ദിച്ച സംഭവത്തെ കുറിച്ച് യുവാവ് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: സ്വപ്ന സുരേഷിനൊപ്പം ബോഡിഗാര്‍ഡുമാരെന്ന പേരില്‍ ഗുണ്ടാസംഘമുണ്ടെന്ന് വിവാഹച്ചടങ്ങിനിടെ സ്വപ്നയുടെ മര്‍ദനമേറ്റ യുവാവിന്റെ വെളിപ്പെടുത്തല്‍. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ വിവാഹച്ചടങ്ങിലും റിസപ്ഷനിലും തുടക്കം മുതല്‍ അവസാനം വരെ ഉണ്ടായിരുന്നതായും യുവാവ് പറയുന്നു. ബന്ധുവിന്റെ മകളെയാണ് സ്വപ്നയുടെ അനുജന്‍ വിവാഹം കഴിച്ചത്. എന്നാല്‍ ദുബായിലുള്ള...

സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ ശിവശങ്കര്‍ താമസിച്ചിരുന്നു; വരുന്നത് രാത്രി ഒരുമണിക്ക്; കസ്റ്റംസ് റെയ്ഡിനെത്തി; പുതിയ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം വഴി സ്വര്‍ണം കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഫെദര്‍ ടവര്‍ ഫ്‌ളാറ്റിലാണെന്ന് വിവരങ്ങള്‍. അതേസമയം സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ടവര്‍ ഫ്‌ളാറ്റില്‍ ഐ.ടി. സെക്രട്ടറി...
Advertismentspot_img

Most Popular