Tag: sim card

2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ ; സ്വദേശി സമൃദ്ധി സിം കാര്‍ഡുകളുമായി രാംദേവ്

ന്യൂഡല്‍ഹി: പതഞ്ജലി ഗ്രൂപ്പ് ടെലികോം രംഗത്തും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എന്‍എലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളാണ് കമ്പനി നല്‍കുന്നത് 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗുമാണ് ഉപയോക്താക്കള്‍ക്ക് പതഞ്ജലി വാഗ്ദാനം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പതഞ്ജലി കമ്പനി...

മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി ആധാര്‍ നിര്‍ബന്ധമില്ല; നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ല. ആധാര്‍ ഇല്ലാത്തതിനാല്‍ സിം കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തിയത്. വിഷയത്തില്‍ പരിശോധന നടത്തിയെന്നും അതിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ആധാര്‍...
Advertismentspot_img

Most Popular