Tag: shobha surendran

കേന്ദ്ര നിര്‍ദേശം തള്ളി പോരിനുറച്ച് ശോഭ; വിഷയം അജൻഡയിലില്ലെന്ന് സുരേന്ദ്രൻ

കൊച്ചി : ബിജെപി സംസ്ഥാന നേതൃയോഗം ബഹിഷ്കരിച്ച് ശോഭ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം തള്ളിയാണ് ശോഭയുടെ നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നു യോഗത്തിനു മുൻപ് വ്യക്തമാക്കിയ പാർട്ടി പ്രഭാരി സി.പി.രാധാകൃഷ്ണൻ പിന്നീട് മാധ്യമങ്ങളെ കാണാതെ മടങ്ങി. ശോഭയുടെ വിഷയം അജൻഡയിലേ ഇല്ലെന്ന സംസ്ഥാന അധ്യക്ഷൻ...

‘ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം’ ശോഭാ സുരേന്ദ്രന് ചുട്ടമറുപടിയുമായി ഷാനി

ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍. ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്നായിരിന്നു 'പറയാതെ വയ്യ' എന്ന പരിപാടിയിലൂടെ ഷാനിയുടെ മറുപടി. വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ...

ചാനല്‍ ചര്‍ച്ചക്കിടെ ഷാനി പ്രഭാകറിനോട് ഹിന്ദി പഠിക്കാന്‍ ശോഭാ സുരേന്ദ്രന്‍!!! ഷാനിയുടെ മറുപടി ഇങ്ങനെ….

കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്‍മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഭഗത് സിംങിനെ ആരും സന്ദര്‍ശിച്ചില്ലെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത് സിങിനെ ആരും...
Advertismentspot_img

Most Popular