Tag: shimla

ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു; 44 പേര്‍ക്ക് പരിക്ക്, എട്ടു പേരുടെ നില ഗുരുതരം

ഷിംല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ചിന്‍പുര്‍ണിയില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 47 പേരാണ് ബസിലുണ്ടായിരുന്നത്. ചിന്‍പുര്‍ണിയില്‍നിന്നും ഹോഷിയര്‍പുരിലേക്ക് പോകുകയായിരുന്ന ഹിമാചല്‍ പ്രദേശ് റോഡ്വേസ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍...

സോണിയാ ഗാന്ധിയെ മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് ഷിംല സന്ദര്‍ശത്തിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷിംല: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഷിംലയില്‍ സ്വകാര്യ സന്ദര്‍ശനത്തിലായിരുന്ന സോണിയയെ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് ഇന്നലെ രാത്രി ചണ്ഡിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചണ്ഡീഗഢിലെ പി.ജി .ഐ ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സോണിയയുടെ സ്വകാര്യ ഡോക്ടര്‍മാര്‍...
Advertismentspot_img

Most Popular