Tag: sheeba

കൊലപാതകം നടത്തിയ വിധം പൊലീസിനോടു കൂസലില്ലാതെ വിവരിച്ച് പ്രതി

കോട്ടയം: പൊലീസ് പിടിയിലായ ശേഷം ഷാനി മന്‍സിലിലേക്ക് വീണ്ടും മുഹമ്മദ് ബിലാല്‍ എത്തിയത് ഒരുകൂസലുമില്ലാത്ത മുഖഭാവത്തോടെ. വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് ബിലാലിനെ തെളിവെടുപ്പിനായി വന്‍ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ പാറേപ്പാടത്തെ ഷാനി മന്‍സിലില്‍ എത്തിച്ചത്. വീടിന്റെ വരാന്തയില്‍ നിന്ന് അന്നത്തെ സംഭവങ്ങള്‍ ജില്ലാ പൊലീസ്...

കൊല്ലപ്പെട്ട ഷീബയുടെ മകളും കുടുംബവും നാട്ടില്‍ ക്വാറന്റീനില്‍

തിരുവനന്തപൂരം: കൊല്ലപ്പെട്ട ഷീബയുടെ മകള്‍ ഷാനിയും കുടുംബവും വ്യാഴാഴ്ച കോട്ടയത്തെത്തി. മസ്‌കത്തില്‍ നിന്നു രാത്രി ഒന്‍പതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുല്‍ സാലി– ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭര്‍ത്താവ്...
Advertismentspot_img

Most Popular