Tag: share
കേരള ബ്ലാസ്‌റ്റേഴ്‌സിനെ സച്ചിന്‍ കൈയ്യൊഴിഞ്ഞു? പൂര്‍ണ്ണ ഉടമസ്ഥാവകാശം ഇനി ലുലു ഗ്രൂപ്പിന്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഴുവന്‍ ഷെയറുകളും മലയാളിയായ എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള ലുലു ഗ്രൂപ്പ് സ്വന്തമാക്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള പി.വി.സി ഗ്രൂപ്പിന്റെ 80 ശതമാനം ഓഹരികളും സച്ചിന്റെ ഉടമസ്ഥതയിലുള്ള 20 ശതമാനം ഓഹരികളുമാണ് ലുലു...
കീറിയ അടിവസ്ത്രത്തിന്റെ ചിത്രം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്‍!!! ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി കാണരുതെന്ന് മുന്നറിയിപ്പ്
വയനാട്: ദുരിതാശ്വാസ ക്യാമ്പുകളെ വീട്ടിലെ ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കളയാനുള്ള ഇടമായി ചിലര്‍ ഉപയോഗിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ കെ.എ ഷാജി. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ആരോ കൊടുത്തയച്ച 'സഹായം' ആണിത്. കീറിയ അടിവസ്ത്ര എന്ന തലക്കെട്ടോടെ തന്റെ...
വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത ഷെയര്‍ ചെയ്തവരും കുടുങ്ങും!!! സംസ്ഥാനത്ത് 3000ത്തോളം പേരുടെ ഫോണുകള്‍ നീരീക്ഷണത്തില്‍
തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ്...
തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിച്ചത് വിനയായി; ഫേസ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുപ്പുകാലത്ത് സഹായിച്ചതിനെ തുടര്‍ന്ന്
വാള്‍സ്ട്രീറ്റില്‍ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഓഹരികള്‍ 7.7 ശതമാനമായാണ് ഇടിഞ്ഞത്. വ്യവസായ മാതൃകയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന ഫെയ്സ്ബുക്കിന്റെ റിപ്പാര്‍ട്ടാണ് തിരിച്ചടിയായത്.
ട്രംപിനുവേണ്ടി സ്വകാര്യതാ നിയമം ലംഘിച്ച് രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയെ ഫെയ്സ്ബുക്...
ഡിപ്രഷന്‍ കൂടി വൈന്‍ ഗ്ലാസ് തലക്കടിച്ച് പൊട്ടിച്ച് പ്രിയങ്ക ചോപ്ര!!!
ബോളിവുഡ് കീഴടക്കി ഹോളിവുഡില്‍ സജീവമാകാനൊരുങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇതോടെ താരത്തിന്റെ തിരക്കും ഇരട്ടിച്ചു. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ താരം. ഈ തിരക്കുകള്‍ എല്ലാം കൂടി താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയങ്ക. ഈ സാഹചര്യം വിശദീകരിക്കാന്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്...
സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് മലയാളി യുവതി!!! കുരുപൊട്ടി ‘സദാചാര ആങ്ങളമാര്‍’
സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മലയാളി ദമ്പതികള്‍! കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ രംഗം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ കുഞ്ഞിന് ഒന്‍പത് ദിവസം മാത്രം പ്രായമുളളപ്പോഴാണ് ബിജു തന്റെ ഭാര്യ കുഞ്ഞിനെ...