നടന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന. താരസംഘടനയായ അമ്മയുമായുള്ള ചര്‍ച്ചയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടത്. വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ഷെയ്ന്‍...