Tag: shamna

ഷംന കാസിമിനെ ഫോണില്‍ വിളിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

കൊച്ചി: ഷംന കാസിം ബ്ലാക്ക് മെയിലിങ് കേസില്‍ പ്രതിശ്രുതവരന്റെ മാതാവെന്നും സഹോദരിയെന്നും അവകാശപ്പെട്ട് ഫോണില്‍ വിളിച്ചവരെ പോലീസ് തിരിച്ചറിഞ്ഞു. മൂന്നു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. റഫീഖ്, അബൂബക്കര്‍ എന്നിവരുടെ സഹോദരിമാരെയാണ് ചോദ്യംചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്. കേസില്‍ വെള്ളിയാഴ്ച ജാമ്യം ലഭിച്ച മൂന്നു പ്രതികളെ...

ഷംന കാസിം കേസ്; പൊലീസിനെതിരേ പ്രതിയുടെ ഭാര്യ; തന്നെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയ. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നു എന്നും പരാതിക്കാരി പറഞ്ഞു. കേസുമായി തനിക്ക് യാതൊരു...
Advertismentspot_img

Most Popular