Tag: shaji kailas
‘4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ കാരണം ഇതാണ് ഷാജി കൈലാസ്
'4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി ഷാജി കൈലാസ്. രഞ്ജിതിന്റെയും രഞ്ജി പണിക്കരുടെയും തിരക്കഥയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊന്നിക്കുന്നു ചിത്രം നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രഖ്യാപിച്ചത്. വാര്‍ത്ത ആരാധകരുടെ മനസ്സില്‍ വലിയ പ്രതീക്ഷയാണുണര്‍ത്തുകയും ചെയ്തു. ...
ഷാജി കൈലാസിനോട് മോഹന്‍ലാലിന്റെ ചോദ്യം ‘വീട്ടില്‍ പറഞ്ഞിട്ടാണോ വന്നിരിക്കുന്നത്’…….. !!
കൊച്ചി:മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിനൊപ്പം ആറ് സിനിമകള്‍ സംവിധായകന്‍ ചെയ്തിട്ടുണ്ട്. എംജി കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ മോഹന്‍ലാലിനെ തനിക്കറിയാമെന്ന് സംവിധായകന്‍ പറഞ്ഞു. ബാലു കിരിയത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സമയമാണ് മോഹന്‍ലാലിനെ പിന്നീട് കണ്ടതെന്നും എംജി കോളജിലെ വിദ്യാര്‍ഥിയായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍...
സുകുമാരന്‍ പണ്ട് ഷാജി കൈലാസിനോട് പറഞ്ഞ ഡയലോഗ് അക്ഷരംപ്രതി ഫലിച്ചു!!!
മലയാള സിനിമയില്‍ പലരും നിഷേധി എന്ന് വിശേഷിപ്പിച്ചുരുന്ന താരമാണ് സുകുമാരന്‍. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവം കൊണ്ടാണ് അദ്ദേഹത്തിന് നിഷേധി വിശേഷണം ലഭിച്ചത്. ആ ഒറ്റക്കാരണം കൊണ്ട് തന്നെ പലപ്പോഴും സിനിമാ സംഘടനകളുമായി ഇടയേണ്ടിയും വന്നിട്ടുണ്ട്...