Tag: shahida kamal

തലയില്‍ കുത്തിപ്പിടിച്ചു; അസഭ്യം പറച്ചില്‍; വനിതാ കമ്മിഷനംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തു

കൊല്ലം: വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനമുപയോഗിച്ചതിന് കൊല്ലം പത്തനാപുരത്ത് വെച്ചാണ് സംഭവം. വനിതാ കമ്മീഷന്റെ ബോര്‍ഡ് വെച്ച വാഹനത്തിലായിരുന്നു ഷാഹിദാ കമാല്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ച അക്രമികള്‍ ഷാഹിദയുടെ തലയില്‍ കുത്തിപ്പിടിക്കുകയും...
Advertismentspot_img

Most Popular