Tag: sexual relations

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല, ഹൈക്കോടതി

മുംബൈ: പ്രണയകാലത്ത് രണ്ടുപേര്‍ തമ്മിലുള്ള ലൈംഗികബന്ധം പീഡനമായി കണക്കു കൂട്ടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനെതിരെ നല്‍കിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിനു ശേഷം താഴ്ന്ന ജാതിക്കാരിയായതിനാല്‍ തന്നെ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഇയാള്‍...
Advertismentspot_img

Most Popular