Tag: sex abuse case

യുവതി സമ്മതിച്ചാല്‍ പി.കെ ശശിക്കെതിരെയുള്ള പരാതി പോലീസിന് കൈമാറുമെന്ന് എം.എ ബേബി

തിരുവനന്തപുരം: യുവതി സമ്മതിച്ചാല്‍ പി.കെ ശശിക്കെതിരായ ആരോപണം സംബന്ധിച്ച പരാതി പോലീസിന് കൈമാറുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്ത്രീപീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും എ.കെ ബാലനും പി.കെ ശ്രീമതിയും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത...

വിദേശ വനിതയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്, പള്ളിവികാരി ഫാദര്‍ തോമസ് കീഴടങ്ങി

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശുകാരിയായ യുവതിയെ നാട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ കീഴടങ്ങി. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളിവികാരിയായ ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തിലാണ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് വൈദികവൃത്തിയില്‍ നിന്ന് ഫാദര്‍തോമസിനെ ഇന്നലെ പാലാ രൂപത പുറത്താക്കിയിരുന്നു. . ഫെയ്‌സ്...
Advertismentspot_img

Most Popular