Tag: seniors

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബാലാത്സംഗം ചെയ്തു!!! ദൃശ്യങ്ങള്‍ പകര്‍ത്തി ഒരു വര്‍ഷത്തോളം വീണ്ടും പീഡിപ്പിച്ചു; സീനിയേഴ്‌സിനെതിരെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി

ഹൈദരാബാദ്: സീനിയേഴ്സായ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഒരു വര്‍ഷമായി ഭീഷണിപ്പെടുത്തുകയാണെന്ന പരാതിയുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി. ആന്ധ്രാപ്രദേശിലെ കൃഷ്ണാ ജില്ലക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ശിവ റെഡ്ഡി, കൃഷ്ണ വംശി എന്നിങ്ങനെ രണ്ടു യുവാക്കള്‍ക്കെതിരേയാണ് യുവതി...
Advertismentspot_img

Most Popular