Tag: selfi
ഞാനാണ് ആ സെൽഫിയെടുത്തത്’; തരൂരിന് പിന്തുണയുമായി മിമി
സെൽഫി വിവാദത്തിൽ ശശി തരൂർ എംപിക്ക് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് എംപിയും അഭിനേത്രിയുമായ മിമി ചക്രബർത്തി. വനിതാ എംപിമാർക്കൊപ്പം പകർത്തിയ ചിത്രം പോസ്റ്റ് ചെയ്യവേ തരൂർ പങ്കുവെച്ച ക്യാപ്ഷനാണ് വിവാദങ്ങൾ സൃഷ്ടിച്ചത്. ഇതിനു പിന്നാലെ നിരവധി ഇടങ്ങളിൽ നിന്ന് തരൂരിന് വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ...
സെല്‍ഫിയെടുക്കുന്നവരുടെ ശല്യം അതിരുകടന്നതോടെ ആലുവ പാലത്തിന് ‘മറയിട്ട്’ പോലീസ്
കൊച്ചി: സെല്‍ഫി പകര്‍ത്താനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ആലുവാ പാലത്തിന് പോലീസ് മറയിട്ടു. മാര്‍ത്താണ്ഡം പാലത്തില്‍ നിന്നാല്‍ ചെറുതോണി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പെരിയാറിനെ നല്ലതുപോലെ കാണാനും സെല്‍ഫിയെടുക്കാനും സാധിക്കും. ഇത്തരത്തില്‍ സെല്‍ഫിയെടുക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പോലീസ് പാലത്തില്‍ നിന്നുമുള്ള പെരിയാറിന്റെ ദൃശ്യങ്ങള്‍ മറച്ചത്....
‘തല’ തലവെച്ചത് 200 സെല്‍ഫികള്‍ക്ക്, സംഗീത സംവിധായകന്‍ അമ്പരന്നു
അജിത്തിനൊപ്പം വിമാന യാത്ര നടത്തിയ അനുഭവം പങ്കിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍
തമന്‍.തലയുടെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് തമനെ അതിശയിപ്പിച്ച് കൊണ്ട് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ മുതല്‍ ക്യാപ്റ്റവന്‍ വരെ സെല്‍ഫി എടുക്കാന്‍ വന്നു. ആ...
യേശുദാസിനെ ട്രോളി ഗിന്നസ് പക്രു..; ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’
ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിന്നു.
എന്നാല്‍ സംഭവത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ്...
പാവപ്പെട്ടവനൊപ്പം നിന്ന് എടുത്താല്‍ മാത്രമേ സെല്‍ഫി സെല്‍ഫിഷാകൂ അല്ലേ… യേശുദാസിന്റെ സെല്‍ഫികള്‍ ട്രോളുമായി സോഷ്യല്‍ മീഡിയ
ദേശീയചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിനെത്തിയ ഗായകന്‍ യേശുദാസിന്റെ ആരാധകനോടുളള പെരുമാറ്റം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. യുവാക്കളിലൊരാള്‍ തനിക്കൊപ്പം സെല്‍ഫിയെടുത്തതാണ് യേശുദാസിനെ പ്രകോപ്പിച്ചത്. ഫോണ്‍ തട്ടിമാറ്റിയ യേശുദാസ് പിന്നീട് തിരിഞ്ഞു നിന്ന് ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സെല്‍ഫി ഈസ് സെല്‍ഫിഷ്...
അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്‌സലിനിടെ യുവതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് മോഹന്‍ലാല്‍; വൈറല്‍ ചിത്രങ്ങള്‍
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ റിഹേഴ്സല്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ടൊവിനോ തോമസ്, നമിത പ്രമോദ്, ഹണി റോസ്, അന്‍സിബ, മൈഥിലി, തെസ്നി...
സെല്‍ഫിയെടുക്കന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീണത് ഇങ്ങനെയാണ്… മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ഒരു വീഡിയോയാണ് കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യം. തുടര്‍ന്ന് ഇത് സിനിമയക്ക് വേണ്ടി ചിത്രീകരിച്ച രംഗമാണെന്ന് വ്യക്തമാക്കി സംവിധായകണ്‍ രംഗത്തെത്തുകയും ചെയ്തിരിന്നു. രംഗത്തെത്തി. വിവിയന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വീമ്പ്...
വീണ്ടും സെല്‍ഫി ദുരന്തം; തോക്ക് ചൂണ്ടി സെല്‍ഫി എടുക്കന്നതിനിടെ അബന്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു
ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ വിജയ് വിഹാറിലാണ് ദാരുണ സംഭവം. ഇരുപത്തിമൂന്ന് വയസുകാരനായ രാജാസ്ഥന്‍ സ്വദേശിയായ വിജയ് ആണ് മരിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ അമ്മാവനൊപ്പം ഡല്‍ഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്. വിജയും കൂട്ടുകാരും റൂമില്‍ ഇരിക്കുന്നതിനിടെയാണ്...