Tag: selfee
ബിയറുമായി സെല്‍ഫി… പുലിവാല് പിടിച്ച് ധവാനും മുരളി വിജയും; താക്കീതിന് സാധ്യത
നോട്ടിംഗ്ഹാം: ബിയറുമായി നില്‍ക്കുന്ന സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖാര്‍ ധവാനും മുരളി വിജയും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം ബിയര്‍ കുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് ഇവര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ബിസിസിഐ താക്കീത്...
കാഴ്ചകാണാന്‍ പോകരുത്… സെല്‍ഫിയല്ല, ജീവനാണ് വലുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയില്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഴ്ചകാണാന്‍ പോകരുതെന്നും സെല്‍ഫിയല്ല, ജീവനാണ് വലുതെന്നും ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി. ഇത്തരം പ്രവണതകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളം സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത രൂക്ഷമായ കാലവര്‍ഷക്കെടുതിയാണ് നേരിടുന്നത്....
കളക്ടര്‍ ബ്രോയ്‌ക്കൊപ്പം കള്ളു ഷാപ്പില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത് ലക്ഷ്മി അമ്മൂമ്മ!!! ചിത്രം വൈറല്‍
ചിറ്റിലഞ്ചേരി: മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്കൊപ്പം കള്ളുഷാപ്പില്‍ വെച്ച് സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ തരംഗമായി ലക്ഷ്മി അമ്മൂമ്മ. ഉച്ചഭക്ഷണം അന്വഷേിച്ച് പാലക്കാടുള്ള കള്ള് ഷാപ്പില്‍ എത്തിയതായിരുന്നു കളക്ടര്‍ ബ്രോ. അദ്ദേഹത്തിന് അവിടെനിന്ന് ഭക്ഷണം ലഭിച്ചില്ല. അപ്പോഴാണ് ഷാപ്പില്‍ സ്ഥിരമായി ഒരു കുപ്പി...
അപടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് കിടന്നവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ യുവവിന്റെ സെല്‍ഫി ഭ്രാന്ത്; പ്രതിഷേധം ശക്തമാകുന്നു
ബാര്‍മര്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് മൂന്നുപേര്‍ റോഡില്‍ ജീവനുവേണ്ടി നിലവിളിക്കുമ്പോള്‍ യുവാവിന്റെ സെല്‍ഫി ഭ്രാന്ത്. രാജസ്ഥാനിലെ ബാര്‍നര്‍ ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനോ വേണ്ടത് ചെയ്യാനോ മുതിരാതെ യുവാവ് കാട്ടിക്കൂട്ടിയ ഈ വിവേകമില്ലായ്മക്കെതിരെ ഇതിനോടകം നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
മൂന്ന് പേര്‍ ബൈക്കില്‍...
ഉളുപ്പില്ലേ മിസ്റ്റര്‍ സുരേഷ് ഗോപി!!! അഭിമന്യുവിന്റെ വിയോഗത്തില്‍ വിതുമ്പുന്ന വട്ടവടയില്‍ ചിരിച്ചുല്ലസിച്ച് സെല്‍ഫി എടുത്ത് സുരേഷ് ഗോപി എം.പി
മഹാരാജാസ് കേളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ വീട്ടില്‍ സിനിമാറ്റിക് എന്‍ട്രി നടത്തി ബിജെപി എംപി സുരേഷ് ഗോപി. അഭിമന്യുവിന്റെ വിയോഗത്തിന്റെ വേദന തങ്ങിനില്‍ക്കുന്ന വട്ടവടയിലെ കോളനിയുടെ ഇടനാഴികളില്‍ സുരേഷ്ഗോപി എം പി താരപ്പകിട്ടോടെ ജനങ്ങള്‍ക്കൊപ്പം ചിരിച്ചുപിടിച്ചു സെല്‍ഫികളെടുത്തുകൂട്ടി.
അരും കൊലയില്‍ നിന്നും വട്ടവട ഇനിയും...
ദിലീപും കാവ്യയും ഗായിക മഞ്ജരിയുടെ വീട്ടില്‍!!! കൂടിക്കാഴ്ചയെ കുറിച്ച് മഞ്ജരിയ്ക്ക് പറയാനുള്ളത്
മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് മഞ്ജരി. വിവാഹത്തിന് ശേഷം മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ് ഗായിക. എന്നാലിപ്പോള്‍ ദിലീപിനും കാവ്യ മാധവനുമൊപ്പം ഗായികയായ മഞ്ജരി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ദിലീപ് കാവ്യമാധവന്‍ വിവാഹവും തൊട്ടു പിന്നാലെയുണ്ടായ കേസും എല്ലാം ഈ കുടുംബത്തെ തളര്‍ത്തിയതിനെ...