Tag: seen
ജെസ്‌ന അടിമാലിയില്‍ എത്തിയതായി ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍
കോട്ടയം: മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താന്‍ ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു....
ഷുബൈബ് വധത്തിന് അക്രമികള്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു; ആയുധങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ നിന്ന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്.
കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഷുഹൈബ്...
‘അങ്കിളേ ഈ ചുണ്ട് എങ്ങനാ വിറപ്പിക്കുന്നേ..’ വിറപ്പിക്കുന്നതല്ല, വിറച്ചുപോയതാണ്; പ്രണവിന്റെ ചോദ്യത്തിന് സിദ്ധിഖിന്റെ മറുപടി ഇങ്ങനെ ആയിരിന്നു
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം 'ആദി' തീയേറ്ററുകള്‍ കീഴക്കി ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഒരുക്കിയ ജിത്തു ജോസഫിനും പ്രണവിനും മികച്ച പ്രതികരണമാണ് പ്രേഷകരില്‍ നിന്ന് ലഭിക്കുന്നത്. ആഢംബര ജീവിതത്തോട് അകല്‍ച്ച പാലിക്കുന്ന വ്യക്തിയെന്ന രീതിയില്‍ പ്രണവിനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. നിസാര കാര്യങ്ങള്‍ വളരെ...
മികച്ച പ്രതികരണവുമായി ആട് 2 തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു…ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ പുറത്ത്…!(വീഡിയോ)
ക്രിസ്മസിന് റിലീസ് ചെയ്ത് ഇപ്പോഴും തീയറ്റര്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട്2 വിലെ ഡിലീറ്റ്ചെയ്ത രംഗങ്ങള്‍ പുറത്ത്. സിനിമയുടെ അണിയറക്കാര്‍ തന്നെയാണ് യൂട്യൂബിലൂടെ ദൃശ്യങ്ങള്‍ പുറത്ത്വിട്ടത്. ഷാജി പാപ്പന്‍ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ നടക്കുന്ന ചില രംഗങ്ങളാണ്പ്രേക്ഷകര്‍ക്കായി പുറത്ത്വിട്ടിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വിനായകന് അപകടം...