Tag: seareena khan

കൂടുതല്‍ കളിച്ചാല്‍ അടിച്ച് താടിയെല്ല് പെട്ടിച്ചു കളയും !! സൈബര്‍ ആക്രമണത്തിന് ഇരയായ നടി സറീന്‍ ഖാന്‍ ചെയ്യ്ത് ഇങ്ങനെ, വീഡിയോ വൈറല്‍

മുംബൈ: സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ പലപ്പോഴും ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായ താരമാണ് ബോളിവുഡ് നടി സറീന്‍ ഖാന്‍. പലപ്പോഴും ഇതിനെതിരെ സറീന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ...
Advertismentspot_img

Most Popular