Tag: sasikumara varma

ശശികുമാര വര്‍മ്മ കള്ളനാണെന്ന് മന്ത്രി ജി. സുധാകരന്‍; മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ചോദിച്ചത്; പഴയ എസ്എഫ്‌ഐക്കാരനാണെന്നും മന്ത്രി

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മയ്‌ക്കെതിരേ രൂക്ഷമായ ഭാഷയില്‍ മന്ത്രി ജി. സുധാകരന്‍ രംഗത്ത്. ശശികുമാര വര്‍മ്മ കള്ളനാണെന്ന് സുധാകരന്‍ പറഞ്ഞു. മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വര്‍മ്മ സംശയിച്ചതെന്നും മന്ത്രി ആരോപിച്ചു. പന്തളം കൊട്ടാര പ്രതിനിധിയാവാനോ കൊട്ടാരകാര്യങ്ങളില്‍ ഇടപെടാനോ ശശികുമാര...
Advertismentspot_img

Most Popular