Tag: sarath kumar

ന​ട​ൻ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ്

തെന്നിന്ത്യൻ ന​ട​ൻ ശ​ര​ത്കു​മാ​റി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ രാ​ധി​ക​യും മ​ക​ൾ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ശ​ര​ത്കു​മാ​ർ. ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

സ്‌ഫോടനത്തില്‍നിന്ന് രാധിക ശരത്കുമാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാര്‍. കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച്...

വരലക്ഷ്മിയെ വിവാഹം കഴിക്കാനൊരുങ്ങി വിശാല്‍!!! ശരത് കുമാര്‍ കൈ പിടിച്ച് കൊടുക്കുമോ? ഉറ്റുനോക്കി തമിഴ് സിനിമാ ലോകം

ചെന്നൈ: തമിഴ് സിനിമാ താരം വിശാലിന് തമിഴകത്തെ സുപ്രീം സ്റ്റാര്‍ എന്നറിയപ്പെടുന്ന ശരത് കുമാര്‍ തന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കുമോ എന്ന ചര്‍ച്ച തമിഴകത്ത് കൊഴുക്കുന്നു. താന്‍ വിവാഹിതനാകുന്നുവെന്ന് വിശാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍, വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ...
Advertismentspot_img

Most Popular