Tag: sanju film

സിനിമയില്‍ തന്നെ മോശമായി ചിത്രീകരിച്ചു,’സഞ്ജു’വിനെതിരെ അധോലോക നായകന്‍ അബുസലീം

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിയ 'സഞ്ജു'വിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കുപ്രസിദ്ധ കുറ്റവാളിയും അധോലോക നായകനുമായ അബുസലേമിന്റെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ തന്നെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും നോട്ടീസില്‍ പറയുന്നു. മുംബൈ സ്ഫോടനങ്ങള്‍ നടന്ന സമയത്ത് സഞ്ജയ്...

മയക്കുമരുന്നിന്റെ അടിമയായ സജ്ഞയ് ദത്ത് പെണ്ണുപിടിയനും കുറ്റവാളിയുമാണ്, ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന ആരോപണങ്ങളുമായി ആര്‍.എസ്.എസ്

മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സഞ്ജു സിനിമയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ആര്‍.എസ്.എസ് രംഗത്തെത്തി. സംഘടനയുടെ മുഖപ്രസംഗമായ പാഞ്ചജന്യത്തിലാണ് സംവിധായകനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. മയക്കുമരുന്നിന്റെ അടിമയായ സജ്ഞയ് ദത്ത് പെണ്ണുപിടിയനും കുറ്റവാളിയുമാണെന്ന് പാഞ്ചജന്യത്തില്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ...
Advertismentspot_img

Most Popular