Tag: samyuktha varma
നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റില്ല: സംയുക്ത
തന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് നടി സംയുക്ത വർമ്മ തുറന്നുപറയുന്ന ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ ഞാന്‍ തെറ്റുകാണുന്നില്ലെന്നും പക്ഷെ, മേനിപ്രദര്‍ശനത്തിനായി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നും സംയുക്ത പറയുന്നു. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു...
സംയുക്താവര്‍മ്മ വീണ്ടും ക്യാമറയ്ക്കുമുന്നില്‍; വൈറല്‍ വീഡിയോ കാണാം…
യോഗയുമായി സംയുക്താവര്‍മ്മ ക്യാമറയ്ക്കുമുന്നില്‍ വിഡിയോ വൈറല്‍. വിവാഹ ശേഷം സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും, സംയുക്താവര്‍മ്മ ഇപ്പോഴും മലയാളിയുടെ ഇഷ്ടനടിയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം...
സഹോദരിയുടെ ചിത്രം പങ്ക് വച്ച് സംയുക്തവാര്‍മ്മ കുറിച്ചത്… ഫോട്ടോ വൈറല്‍
സഹോദരിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടി സംയുക്ത വര്‍മ്മ. വനിത ദിനത്തില്‍ തന്റെ സഹോദരി സംഗമിത്രയുടെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. 'സ്ത്രീകളുടെ ഊര്‍ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും. ബലപ്രയോഗത്താലല്ലാതെ നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ....
പ്രണയത്തെക്കുറിച്ച് ഇപ്പോള്‍ എന്ത് തോന്നുന്നുവെന്ന് അവതാരകയുടെ ചോദ്യം; ഇതിനപ്പുറം വേറെ ദുരന്തമില്ലെന്ന് ബിജു മേനോന്‍
ബര്‍മിങ്ഹാം: ഹാസ്യ സമ്രാട്ടുകളുടെ ആഘോഷ നിരയ്ക്കൊപ്പം താരങ്ങളുടെ വ്യക്തി ജീവിതവും ബിര്‍മിങ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് വേദിയില്‍ ചര്‍ച്ചയായിരിന്നു. എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്.
ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ...
മകന്റെ കമ്പ്യൂട്ടറില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി വീഡിയോ കണ്ടാല്‍ ഞാന്‍ ഞെട്ടുകയില്ല: സംയുക്താ വര്‍മ പറയുന്നു
മലയാളികളുടെ പ്രിയ നടി സംയുക്താ വര്‍മ്മ നടന്‍ ബിജു മേനോനുമൊത്തുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ദീര്‍ഘനാളായി വിട്ടുനില്‍ക്കുകയാണ്. ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളികളിലേറെയും. നല്ലൊരു അമ്മയായും ഭാര്യയായും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ താന്‍ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത.
ഭര്‍ത്താവ് ബിജുവിന്റെ കാര്യത്തില്‍...
ബിജു എന്നെ ജീവിക്കാന്‍ പഠിപ്പിച്ചു, ബുദ്ധിയുളള പുരുഷന്മാര്‍ പ്രേമിക്കാന്‍ പോവില്ല: സംയുക്ത വര്‍മ്മ
കൊച്ചി:വിവാഹം കഴിഞ്ഞ് പല നടികളും തിരിച്ചുവന്നെങ്കിലും അക്കൂട്ടത്തില്‍ സംയുക്ത വര്‍മ്മയെ മലയാളി പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയില്‍നിന്നും വിട്ടുനിന്നത്. മകന്‍ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല. ഏറെ കാലത്തിനുശേഷം യോഗ ചെയ്യുന്ന സംയുക്തയുടെ ചിത്രങ്ങളാണ് സോഷ്യല്‍...
ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ താരമായി സംയുക്തയും, ബാഹുബലി കമ്മലും (വീഡിയോ)
ഭാവനയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പലവിധ വേഷവിധാനത്തിലായിരുന്നു താരങ്ങള്‍ എത്തിയത്. അക്കൂട്ടത്തില്‍ താരമായി മാറിയത് സംയുക്തയുടെ ബാഹുബലി കമ്മലായിരുന്നു. ബാഹുബലിയില്‍ അനുഷ്‌ക അണിഞ്ഞ തട്ടുകളും അലുക്കുകളും ഉള്ള കമ്മലിന് സമാനമായ കമ്മലായിരുന്നു സംയുക്ത അണിഞ്ഞത്.
കഴുത്തില്‍ ചെറിയ മാലയും വട്ടപ്പൊട്ടും അണിഞ്ഞ് സിമ്പിളായി എത്തിയ സംയുക്തയുടെ...