Tag: salt
‘ചേട്ടാ….കുറച്ച് ഉപ്പ്, കൂടെ കുടിക്കാന്‍ വെള്ളവും’, കലക്ടര്‍ക്ക് പണികൊടുത്ത് ഒന്നാംക്ലാസുകാരന്‍ !!
ഇടുക്കി: ആശങ്കകള്‍ക്കിടയിലും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും കാഴ്ചയായി ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പ്. ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ എത്തിയ ഇടുക്കി ജില്ലാ കളക്ടറെ കൊണ്ട് ഉപ്പു വിളമ്പിച്ചിരിക്കുകയാണ് ഒരു വിരുതന്‍. മുരിക്കാശേരി രാജപുരത്തെ ക്യാമ്പിലായിരുന്നു ഒന്നാം ക്ലാസുകാരന്റെ കുസൃതി.
നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരനായ...
ഉപ്പുകല്ലിനേക്കാള്‍ ചെറിയ കമ്പ്യൂട്ടറുമായി ഐ.ബി.എം!!! നീളം ഒരു മില്ലി മീറ്റര്‍!!!
ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറുമായി ഐബിഎം. ഒരു ഉപ്പുകല്ലിനേക്കാളും ചെറുതാണ് തങ്ങളുടെ കമ്പ്യൂട്ടറെന്നാണ് ഐബിഎമ്മിന്റെ അവകാശവാദം. ഒരു മില്ലി മീറ്റര്‍ നീളവും ഒരു മില്ലി മീറ്റര്‍ വീതിയും മാത്രമാണ് ഈ കുഞ്ഞന്‍ കമ്പ്യൂട്ടറിനുള്ളത്.
കാഴ്ചയില്‍ കുഞ്ഞാണെങ്കിലും നിരീക്ഷണത്തിലും വിശകലനത്തിലും ആശയവിനിമയത്തിലുമെല്ലാം സാധാരണ കമ്പ്യൂട്ടറിനോട് കിടപിടിക്കുന്നതാണ്...