Tag: salmaan khan

ഏല്‍പ്പിച്ച ടാസ്‌ക് ചെയ്യാന്‍ തയ്യാറായില്ല; ബിഗ് ബോസില്‍ നിന്ന് ശ്രീശാന്ത് പുറത്തേക്ക്!!!

മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം തികയുന്നതിന് മുന്നേ സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 12 ല്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്തേക്ക്. ബിഗ് ബോസില്‍ നിന്ന് പുറത്തുപോകുകയാണെന്ന് ശ്രീശാന്ത് അറിയിച്ചു കഴിഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീശാന്തിന് നല്‍കിയ ടാസ്‌ക്...

സല്‍മാന്‍ ചിത്രത്തില്‍ നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി!!! കാരണം വെരി വെരി സ്‌പെഷ്യലാണ്

അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന ചിത്രതത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്തുന്ന എന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. 10 വര്‍ഷങ്ങള്‍ക്കുശേഷം സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്നതും ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിരിന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര ഭാരത് സിനിമയില്‍നിന്നും പിന്മാറിയിരിക്കുകയാണ്. ഭാരത്...

സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയിരിന്നു!!! വെളിപ്പെടുത്തലുമായി പിടിയിലായ ഭീകരന്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതി തയാറാക്കുകയായിരുന്നതായി ഹരിയാന സ്പെഷല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയ ഭീകരന്‍ സമ്പത്ത് നെഹ്റയുടെ വെളിപ്പെടുത്തല്‍. സല്‍മാന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി മുംബൈയില്‍ എത്തിയിരുന്നു. സല്‍മാനെ കൊല്ലുമെന്ന് ഈ വര്‍ഷമാദ്യം ലോറന്‍സ് ബിഷ്നോയി ഭീഷണി മുഴക്കിയിരുന്നു....

വിവാഹ ക്ഷണക്കത്ത് വരെ അച്ചടിച്ച സല്‍മാന്‍ ഖാന്റെ ആ വിവാഹം നടക്കാതിരുന്നതിന്റെ കാരണം…

ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന് ഒരോ സമയത്തും ഒരോ കാമുകിമാര്‍ ഉണ്ടായിരിന്നു. വര്‍ഷങ്ങളോളം പ്രണയിക്കുകയും പിന്നീട് അത് പല കാരണങ്ങള്‍ കൊണ്ട് ഒഴിവായിപ്പോകുകയുമാണ് പതിവ്. ഒരു കാമുകി പോകുമ്പോള്‍ അടുത്ത കാമുകി സല്‍മാനെത്തേടിയെത്തും. എന്നാല്‍ ഒരു തവണ വിവാഹ ക്ഷണക്കത്ത് വരെ തയാറാക്കി...

നവരാത്രിയെ ലവ് രാത്രിയാക്കി!!! സല്‍മാന്‍ ഖാന്‍ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്; പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രിയുടെ പേരിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. സിനിമയുടെ പേരിനെചൊല്ലി വിശ്വഹിന്ദു പരിഷത്താണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന്റെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണെന്നും ലവ് രാത്രി സൂചിപ്പിക്കുന്നത്...
Advertismentspot_img

Most Popular