Tag: #salimkumar

യേശുദാസിന്റെ മേല്‍ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം,അല്ലാതെ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്ന് സലീംകുമാര്‍

കൊച്ചി:ഗാനഗന്ധര്‍വന്റെ സെല്‍ഫി വിവാദം സോഷ്യല്‍മീഡിയയില്‍ ആളികത്തുകയാണ്. നിരവധി സിനിമാ പ്രമുഖര്‍ യേശുദാസിനെ പിന്തുണയ്ക്കുമ്പോഴും മറ്റ് ചിലര്‍ ഗായകനെ വിമര്‍ശിക്കുന്നുമുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാര്‍ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന യേശുദാസിനെപ്പോലെയുള്ളവര്‍ അല്‍പം അഹങ്കാരം കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീം കുമാര്‍ പറയുന്നത്....
Advertismentspot_img

Most Popular