Tag: saff football

ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്

അബുദാബി: ഏഷ്യന്‍ കപ്പ് നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനോടേറ്റ തോറ്റ് ഇന്ത്യ പുറത്ത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റിയാണ് ഇന്ത്യക്ക് വിനയായി. മത്സരം 1-0ന് ബഹ്‌റൈന്‍ വിജയിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ അവസാന സ്ഥാനത്താണ്...

പ്രതിരോധിക്കാന്‍ ജിങ്കനില്ല; ചെന്നൈയിനെതിരെ, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ മൂന്ന് മലയാളികള്‍

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരായ മത്സരത്തില്‍ സന്ദേശ് ജിങ്കാന്‍ കളിക്കില്ല. സ്റ്റോയനോവിച്ചിനും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ല. എന്നാല്‍ മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍ സ്ഥാനം പിടിച്ചു. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, മധ്യനിരയില്‍ എം.പി. സക്കീര്‍, സഹല്‍ അബ്ദു സമദ്...

സാഫ് കപ്പ് :ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാലിദ്വീപിന് കിരീടം

ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ മാലിദ്വീപിന് വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്‌ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിയാണ് മാലിദ്വീപ് കിരീടം ഉയര്‍ത്തിയത്. ഇരു പകുതികളിലായി നേടിയ ഒരോ ഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മാലിദ്വീപ് ഇന്ത്യയെ തോല്‍പ്പിച്ചത്. കളിയുടെ 19-ാം മിനിറ്റില്‍ല്‍ ഇബ്രാഹീം ഹുസൈനാണ്...
Advertismentspot_img

Most Popular