Tag: sachin tendulkar
കേക്ക് മുറിക്കുന്നതിലല്ല… അവരുടെ കൂടുതല്‍ വിക്കറ്റുകള്‍ പോകുന്നതിലാണ് സന്തോഷം; ഐ.പി.എല്‍ വേദിയില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് സച്ചിന്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 45 ാം പിറന്നാളായിരുന്നു ഇന്നലെ. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടയിലും ഐ.പി.എല്‍ അധികൃതര്‍ സച്ചിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചിരുന്നു. ക്രിക്കറ്റ് ലോകത്തെ പല പ്രമുഖരും ക്രിക്കറ്റ് ദൈവത്തിന് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരുന്നു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ...
ഏകദിന സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്താല്‍ കോഹ്ലിയ്ക്ക് 50 ഷാംപെയിന്‍ വാങ്ങിക്കൊടുമോ? ആരാധകന്റെ ചോദ്യത്തിന് സച്ചിന്‍ കൊടുത്ത മറുപടി
മുംബൈ: ക്രിക്കറ്റിന്റെ വിവിധമേഖലകളില്‍ സ്വന്തംപേരില്‍ നിരവധി റെക്കോര്‍ഡുകള്‍ എഴുതിചേര്‍ത്ത ഇതിഹാസ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കള്‍. സച്ചിന്റെ റെക്കോര്‍ഡുകള്‍ ആരും അടുത്ത കാലത്തൊന്നും മറികടക്കാണ്‍ കഴിയില്ലെന്ന് വിശ്വസിച്ചവരാണ് ഏറെയും ആരാധകര്‍.
എന്നാല്‍ സച്ചിന്‍ കളിയവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിനൊരു അനുയായിയും അവതരിക്കുകയുണ്ടായി....
മുംബൈ തെരുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്‍!!! വീഡിയോ വൈറലാകുന്നു
മുംബൈ: മുംബൈ തെരുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ തെരുവിലെ ക്രിക്കറ്റ് കളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മുബൈയിലെ തിരക്കേറിയ ട്രാഫിക്കിനിടെ റോഡ് സൈഡിലാണ് സച്ചിന്റെ ക്രിക്കറ്റ് കളി.
വിലേ പാര്‍ലെ ഈസ്റ്റിലെ ദയാല്‍ദാസ് റോഡിലാണ് സച്ചിന്‍ കളിക്കുന്നതെന്ന്...
സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുട്ടാക്കിയ ഐ.ടി ഉദ്യോഗസ്ഥന്‍ പിടിയില്‍
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി എന്‍സിപി നേതാവ് ശരത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഐടി ഉദ്യോസ്ഥന്‍ അറസ്റ്റില്‍. മുംബൈ സ്വദേശി നിതിന്‍ സിസോദ്(39) ആണ് പൊലീസ് പിടിയിലായത്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നിതിന്റെ ലാപ്ടോപ്,...
സാര്‍ ഞാനും ഒരു സെലിബ്രിറ്റിയാണ്… വിമിനയാത്രക്കിടെ തന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതിരുന്ന സച്ചിനോട് സഹികെട്ട വിക്രം പറഞ്ഞു, അപ്പോള്‍ സച്ചില്‍ നല്‍കിയ മറുപടി അറിയേണ്ടേ..
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചന്‍ ടെണ്‍ടുല്‍ക്കുമൊത്ത് വിമാന യാത്ര നടത്തിയ രസകരമായ അനുഭവം പങ്കുവെച്ച് തെന്നിന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രം. തെന്നിന്ത്യയില്‍ മാത്രമല്ല രാവണ്‍ എന്ന മണിരത്നം ചിത്രത്തിലൂടെ ബോളിവുഡിലും തിളങ്ങിയ നടനാണ് വിക്രം. എന്നാല്‍ സച്ചില്‍ തിരിച്ചറിഞ്ഞില്ലെന്ന് വളരെ നിരാശയോട് തുറന്ന് പറഞ്ഞിരിക്കുകയാണ് വിക്രം....