Tag: s s rajamouli

ബാഹുബലിക്ക് ശേഷം രാജമൌലി ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണും; ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു

ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു. പുതിയ ചിത്രം ഏതെന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിരഞ്ജീവി, സംവിധായകന്‍ കെ രാഘവേന്ദ്ര റാവു, പ്രഭാസ്, റാണ ദഗ്ഗുബതി, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങിനെത്തി. കെ രാഘവേന്ദ്ര...

രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായിക കീര്‍ത്തി സുരേഷ്?

തെന്നിന്ത്യന്‍ നടി സാവിത്രിയിലേക്കുള്ള കീര്‍ത്തി സുരേഷിന്റെ വേഷപ്പകര്‍ച്ച ഏറെ ചര്‍ച്ചയായിരിന്നു. മഹാനടിയില്‍ സാവിത്രിയായുള്ള കീര്‍ത്തിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്ന് തന്നെ ഒട്ടനവധി പ്രമുഖര്‍ കീര്‍ത്തിയ്ക്കും ദുല്‍ഖറിനും പ്രശംസയുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയുമുണ്ടായിരുന്നു. താന്‍ ഇതുവരെ കണ്ടതില്‍...

രാജമൗലിക്ക് മറുപടിയുമായി ദുല്‍ഖര്‍ ‘ഞാനാണ് നിങ്ങളുടെ ആരാധകന്‍, താങ്കളുടെ വാക്കുകള്‍ക്ക് നന്ദി’;

കൊച്ചി:തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ കഥപറഞ്ഞ മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് ചുവടു വെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശന്റെ വേഷത്തിലാണ് ഡിക്യു എത്തിയത്. ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ സംവിധായകനായ രാജമൗലി പറഞ്ഞത് ചിത്രം...

ബാഹുബലിയ്ക്ക് ശേഷം മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി രാജമൗലി!!! പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇവരാണ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി സംവിധായകന്‍ എസ് എസ് രാജമൗലി. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പുറത്തിറക്കുന്നു എന്ന് നേരെത്തെ അറിയിച്ചിരുന്നെങ്കിലും ആരൊക്കെയാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്...
Advertismentspot_img

Most Popular