Tag: russell

പിന്നില്‍നിന്ന് കുത്തുന്നു; റസ്സലിന് മറുപടിയുമായി ദിനേഷ് കാര്‍ത്തിക്

ടീം അന്തരീക്ഷം ദയനീയമാണെന്നുള്ള ആന്ദ്രേ റസ്സലിന്റെ വിമര്‍ശനത്തിനു മറുപടിയുമായി ദിനേഷ് കാര്‍ത്തിക്. വളരെയധികം സമ്മദര്‍ദം നിറഞ്ഞ മത്സരങ്ങള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പിന്നില്‍ നിന്നു കുത്തുണ്ടാകുന്നതും കൂടെനില്‍ക്കുന്നവര്‍ പാലം വലിക്കുന്നതും സാധാരണയാണെന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്. ഇക്കാര്യത്തെക്കുറിച്ചു ബോധവാനാണെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍...

ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും.. ആന്ദ്രേ റസല്‍ ടീമില്‍ ഇടംപിടിക്കുമോ?

ബാര്‍ബഡോസ്: ഏകദിന ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ബാര്‍ബഡോസില്‍ ഇന്ത്യന്‍ സമയം രാത്രി 11 ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 15 കളിക്കാരുടെ പട്ടിക ഇന്നലെ ഐസിസിക്ക് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കൈമാറിയിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന...

ഇത്തവണ റസലിന്റെ വെടിക്കെട്ടിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല; ബംഗളൂരുവിന് 10 റണ്‍സ് ജയം

അസാധ്യമായത് സാധ്യമാക്കാന്‍ ആന്ദ്രെ റസലിലെ അതിമാനുഷനും കഴിഞ്ഞില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിന് കഴീടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്ത തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്ക് വഴുതിവീണു. ബാഗ്ലൂര്‍ ഉയര്‍ത്തിയ 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ആഞ്ഞടിച്ച ആന്ദ്രെ...

റസ്സലിനെ പുറത്താക്കാനുള്ള മാര്‍ഗം വെളിപ്പെടുത്തി സഹതാരം കുല്‍ദീപ് യാദവ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സ്ഥിരതയോടെ ബാറ്റ് വീശുന്ന ഒരേയൊരു താരം ആ്രേന്ദ റസ്സലാണ്. മൂന്ന് മത്സരങ്ങള്‍ റസ്സല്‍ ഒറ്റയ്ക്ക് ജയിപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പുറത്താവാതെ അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ സഹതാരമായ കുല്‍ദീപ് യാദവ് പണി പറ്റിച്ചു. താരത്തെ പുറത്താക്കാനുള്ള ഒരു...

റസ്സലിനെ പൂട്ടാന്‍ തന്ത്രങ്ങളുമായി രാജസ്ഥാന്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിരിക്കെ കൊല്‍ക്കത്ത ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിനെ വീഴ്ത്താനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ ബൗളര്‍ കെ.ഗൗതം പറഞ്ഞു. റസല്‍ മികച്ച ഫോമിലാണ്. കൊല്‍ക്കത്തക്കായി കുറേ സിക്‌സറുകള്‍ അടിച്ചുകൂട്ടുന്നുമുണ്ട്. എന്നാല്‍ റസലിനെ പൂട്ടാനുള്ള തന്ത്രങ്ങള്‍...
Advertismentspot_img

Most Popular