Tag: room

വി.എസ് അച്യുതാനന്ദന്റെ മുറിക്ക് നേരെ രാത്രിയില്‍ കല്ലേറ്; പ്രതി പിടിയില്‍

കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ ആക്രമണം. ആലുവ പാലസിലെ വി.എസിന്റെ മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. ചുണങ്ങംവേലി സ്വദേശി ബിനു സേവ്യറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ മൈസൂരിലെ ഹോട്ടല്‍!!!

മൈസൂര്‍: മൈസൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ ഹോട്ടല്‍. വിവാഹ സത്കാരത്തിനു വേണ്ടി ഭൂരിഭാഗം മുറികളും ബുക്ക് ചെയ്തിരുന്നതിനാലാണ് ഹോട്ടല്‍ ലളിത മഹള്‍ പാലസ് പ്രധാനമന്ത്രിയ്ക്ക് റൂം നിഷേധിച്ചത്. ജില്ലാ ഭരണകൂടം ഇതേതുടര്‍ന്ന് നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ പ്രധാനമന്ത്രിക്ക് താമസിക്കുന്നതിനുള്ള...
Advertismentspot_img

Most Popular