Tag: rohith sharma

ലോകകപ്പ് സെലക്ഷന്‍ : നിര്‍ദ്ദേശവുമായി രോഹിത്ത് ശര്‍മ്മ

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കേണ്ടത് ഐ പി എല്ലിലെ പ്രകടനം നോക്കിയാവരുതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശ!ര്‍മ്മ. കളിക്കാരുടെ കഴിഞ്ഞ നാലുവര്‍ഷത്തെ മികവും പ്രകടനവും വിലയിരുത്തിയാവണം ടീം തിരഞ്ഞെടുപ്പെന്നും രോഹിത് പറഞ്ഞു. ഐപിഎല്ലിലെ പ്രകടനം സെലക്ടര്‍മാര്‍...

രോഹിത്തിന്റെ സെഞ്ച്വറിയുമായി ഇന്ത്യ പൊരുതുന്നു; നാല് റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റ്

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നു സെഞ്ച്വറിയിലൂടെ കരകയറ്റാന്‍ ശ്രമിക്കുകയാണ് രോഹിത്ത് ശര്‍മ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സുമായി രോഹിത്...

ആദ്യ ഏകദിനം: ഓസിസിനെതിരേ ഇന്ത്യ പൊരുതുന്നു; രോഹിത്തിന് അര്‍ധ സെഞ്ച്വറി

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ബാറ്റിങ്ങ് തകര്‍ച്ച. നാലു റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരാണ് പുറത്തായത്. എങ്കിലും ഇപ്പോള്‍ ഇന്ത്യ പൊരുതുകയാണ്. ഒടുവില്‍ വിവരം...

രോഹിത് ശര്‍മ്മയ്ക്ക് കുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതിക സജ്‌ദേഹിനും പെണ്‍കുഞ്ഞു പിറന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ഓപ്പണറെ തേടി പെണ്‍കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാര്‍ത്ത എത്തിയത്. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ...

ഇന്ത്യ വെന്‍ഡീസ് മൂന്നാം 20ട്വന്റി ഇന്ന് ; 20ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ രോഹിത്ത്

ഇന്ത്യ വെന്‍ഡീസ് മൂന്നാം 20ട്വന്റി ഇന്ന് ചെന്നൈയില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടി വിന്‍ഡീസ് ഇറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരാനുള്ള നീക്കത്തിലാണ് ടീം ഇന്ത്യ. ഇന്ത്യന്‍ നായകന്‍...

രോഹിത്തിന്റെ ആംഗ്യഭാഷ.. ആരാധകര്‍ എറ്റെടുത്തു… ആ കാഴ്ച കാണാം.

കളിക്കളത്തില്‍ പലപ്പോഴും പ്രതിഭയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാതിരിക്കുമ്പോഴും രോഹിത്തിനെ ആരാധകര്‍ സ്നേഹിക്കുന്നതിന് കാരണം താരത്തിന്റെ നിഷ്‌കളങ്കമായ പെരുമാറ്റമാണ്. ഇപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകം രോഹിത്തിന്റെ വീണ്ടുെ രോഹിത്തിന്റെ ആ വിനയം കണ്ടു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന...

രോഹിത്തിന് പുതിയ റെക്കോര്‍ഡ്; സച്ചിനെ മറികടന്നു രോഹിത്ത് ഇനി മുന്നില്‍ ധോണി മാത്രം

മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പുതിയ റെക്കോര്‍ഡ്. മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രോഗിത്ത് 162 റണ്‍സ് എടുത്തു. സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ഏകദിന സിക്സുകളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നു. മത്സരത്തില്‍ നാല് സിക്സുകളാണ് രോഹിതിന്റെ...
Advertismentspot_img

Most Popular