Tag: rohit sarma

ന്യൂസിലന്‍ഡിനെ രോഹിത്ത് തകര്‍ത്തു; ഇന്ത്യയ്ക്ക് സൂപ്പര്‍ ജയം, പരമ്പര

ന്യൂസിലൻഡിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ജയം. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിലാണ് ഇന്ത്യ ന്യൂസിലൻഡിനെ തോല്പിച്ചത്. സൂപ്പർ ഓവറിൽ ന്യൂസിലൻഡ് നേടിയ 17 റൺസ് ഇന്ത്യ അവസാന പന്തിൽ മറികടന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ്...

ഓസീസ് ടെസ്റ്റ്: പൃഥ്വി ഷായ്ക്കു പിന്നാലെ ഒരു സൂപ്പര്‍താരം കൂടി നാട്ടിലേയ്ക്ക് മടങ്ങുന്നു

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പിന്നാലെ ആരാധകരെ വിഷമിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. പൃഥ്വി ഷാ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നതും ഇന്ത്യയെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും മുരളി വിജയുമാവട്ടെ കാര്യമായി ഒന്നും ചെയ്യാനാവാതെ രണ്ട് ടെസ്റ്റുകളും...

ഇന്ത്യ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു..അവസാന 11ല്‍ നിന്ന് രോഹിത് ശര്‍മ്മ പുറത്തേയ്ക്ക്?

അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. അഡ്ലെയ്ഡില്‍ നായകന്‍ വിരാട് കോലിയാണ് ടീമിനെ പ്രഖ്യാപിച്ചത്. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ അറിയിക്കു. രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവരില്‍ ഒരാള്‍ അവസാന 11ല്‍ നിന്ന് പുറത്താകുമെന്നാണ്...

പേസ് ബോളര്‍മാര്‍ക്ക് വിശ്രമം; കോഹ് ലിയെ എതിര്‍ത്ത് രോഹിത്ത്

മുംബൈ: ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലില്‍നിന്ന് വിശ്രമം അനുവദിക്കണമെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നിര്‍ദ്ദേശത്തിന് കളിക്കാരുടെ ഇടയില്‍ നിന്നു തന്നെ എതിര്‍പ്പ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ ഭരണസമിതി ഹൈദരാബാദില്‍ വിളിച്ചുചേര്‍ത്ത അവലോകന...
Advertismentspot_img

Most Popular