Tag: ROCKET

സംഘര്‍ഷം അടങ്ങുന്നില്ല; ബാഗ്ദാദില്‍ യുഎസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ യുഎസ് എംബസി പ്രവര്‍ത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിനു സമീപം മൂന്നു റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല. റോക്കറ്റുകള്‍ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകള്‍ മുഴങ്ങി. ഗ്രീന്‍...

ദുരന്ത നിവാരണത്തിന് രാപകലില്ലാതെ സഹായം നല്‍കും; രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി കുതിച്ചു

ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാത്രി 10.08നാണ് വിക്ഷേപണം നടന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപ ഈ വിക്ഷേപണം വഴി ലഭിക്കും. സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ്...
Advertismentspot_img

Most Popular