Tag: robert vadra

അന്വേഷണത്തോട് സഹകരിക്കുന്നില്ല; വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് റോബര്‍ട്ട് വദ്ര സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവാണ് വദ്ര. പല അവസരങ്ങള്‍ നല്‍കിയിട്ടും അന്വേഷണ...

റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത് നാലു മണിക്കൂര്‍; രാഷ്ട്രീയ പകപോക്കലെന്ന് പ്രിയങ്ക ഗാന്ധി; ചോദ്യം ചെയ്യല്‍ തുടരും

ന്യൂഡല്‍ഹി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്തത് നാലു മണിക്കൂര്‍. ചോദ്യംചെയ്യലില്‍ വാദ്ര തന്റെ മേലുള്ള ആരോപണങ്ങള്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. നാളെയും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത്...

നികുതി വെട്ടിപ്പ് കേസ്, റോബര്‍ട്ട് വദ്ര 25 കോടി രൂപ അടയ്ക്കാന്‍ ആവിശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി:നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. സ്‌കൈലൈറ്റ് കമ്പനിയുടെ 42 കോടിയുടെ ഇടപാടില്‍ ക്രമക്കേട് നടത്തിയതിനാണ് നോട്ടീസ്. 30 ദിവസത്തിനുള്ളില്‍ 25 കോടി രൂപ അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യാജ കമ്പനികളുടെ...
Advertismentspot_img

Most Popular